തൃശൂരിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Published : Nov 21, 2020, 03:14 PM IST
തൃശൂരിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Synopsis

സോളാർ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

തൃശൂർ: തൃശൂർ പീച്ചി കൊമ്പഴ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പഴക്കടുത്ത് ജാതി തോട്ടം എന്ന സ്ഥലത്താണ് കുട്ടികൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സോളാർ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം