ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു

Published : Aug 07, 2019, 09:28 PM IST
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു

Synopsis

മുളക്കുഴ പഞ്ചായത്ത് ഓഫീസിലേക്ക് തിരിയുന്നതിനിടെ എംസി റോഡിൽ നിന്ന് വന്ന കെഎസ്ആർടിസി വോൾവോ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. 

ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് യുവതി മരിച്ചു. മുളക്കുഴ പെരിങ്ങാല സ്വദേശി ശ്രുതിയാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവർക്കൊപ്പമുണ്ടായിരുന്ന ഒന്നര വയസുകാരി മകളും കൂട്ടുകാരിയും രക്ഷപ്പെട്ടു.

ഇരുവരേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളക്കുഴ പഞ്ചായത്ത് ഓഫീസിലേക്ക് തിരിയുന്നതിനിടെ എംസി റോഡിൽ നിന്ന് വന്ന കെഎസ്ആർടിസി വോൾവോ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം
കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദു ഇപ്പോൾ സ്വിഗ്ഗി ഡെലിവറി ബോയ്, 'അബദ്ധത്തിൽ പോലും ആര്യയെ കാണരുതേയെന്ന് പ്രാർഥന'