ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സ്ത്രീ വാഹനത്തില്‍നിന്ന് തെറിച്ചുവീണ് മരിച്ചു

Published : Nov 01, 2020, 09:43 AM IST
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സ്ത്രീ വാഹനത്തില്‍നിന്ന് തെറിച്ചുവീണ് മരിച്ചു

Synopsis

 ഉടന്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.  

കോഴിക്കോട്: ഭര്‍ത്താവിനോടൊപ്പം സഞ്ചരിക്കവെ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് 56കാരി മരിച്ചു. വടകര  ചെമ്മരത്തൂര്‍ ചാലില്‍ മീത്തല്‍ താമസിക്കും പാറേമ്മല്‍ കുരിക്കിലാട് രാജന്റെ ഭാര്യ ശാന്ത(56) ആണ് മരിച്ചത്. ശനിയാഴ്ച ദേശീയപാതയില്‍ നാദാപുരം റോഡിലാണ് അപകടം. ഉടന്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മക്കള്‍ :ഷൈജ, രാജി, റീന, നിഷ. മരുമക്കള്‍: ബാബു, മഹേഷ്, അനീഷ്, സുധി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിടികൂടിയ മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി വീട്ടിലേക്ക് കൊണ്ടുവന്നു, പുറത്തെടുക്കവേ കടിയേറ്റു; പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം
ശബ്‍ദം കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞു, കാഴ്ചാപരിമിതിയുള്ള യുവതിയോട് ട്രെയിനിൽ കൊടും ക്രൂരത; 46കാരന് 15 വർഷം കഠിനതടവ്