കോഴിക്കോട് യുവതി കുഴഞ്ഞ് വീണ് മരിച്ചു

Published : Dec 03, 2020, 11:03 AM IST
കോഴിക്കോട് യുവതി കുഴഞ്ഞ് വീണ് മരിച്ചു

Synopsis

മടവൂർ പൈമ്പാലശ്ശേരി മണ്ണാറക്കൽ ഷാജുവിന്റെ ഭാര്യ വിജിഷ (35) ആണ് മരിച്ചത്. 

കോഴിക്കോട്: യുവതി കുഴഞ്ഞു വീണു മരിച്ചു. മടവൂർ പൈമ്പാലശ്ശേരി മണ്ണാറക്കൽ ഷാജുവിന്റെ ഭാര്യ വിജിഷ (35) ആണ് മരിച്ചത്. അച്ഛൻ: പരേതനായ വാസു. അമ്മ: വിമല.മക്കൾ: സ്നേഹ ,സായൂജ്. സഹോദരങ്ങൾ: വിന്ദീഷ്, വിവാഷ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽനിന്ന് കൊണ്ടുവരും, ഒരു കുപ്പിക്ക് 1,000 രൂപ; ഷാഹിദയുടെ ഹെറോയിൻ വിൽപന പെരുമ്പാവൂരിൽ
ചൊവ്വര ക്ഷേത്രത്തിന് സമീപം കറങ്ങിത്തിരിഞ്ഞ് യുവാവ്, കണ്ടെത്തിയത് ക്ഷേത്രത്തിലെ ഉരുളിയും ചിലമ്പും തൂക്ക് വിളക്കും, അറസ്റ്റ്