യുവതി ദുരൂഹ സാഹചര്യത്തിൽ അയല്‍വാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ

Published : Dec 27, 2018, 12:17 PM IST
യുവതി ദുരൂഹ സാഹചര്യത്തിൽ അയല്‍വാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ

Synopsis

യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കൽപ്പറ്റ: യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേൽ വിജയന്റെ മകൾ ദിവ്യവിജയൻ എന്ന അഞ്ജു (24) വിനെയാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ചയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ദിവ്യയെ കോഴിക്കോട് കുന്നമംഗലത്തേക്കാണ് വിവാഹം ചെയ്ത് അയച്ചിരുന്നത്. ഇവിടെ നിന്ന്
ഒരാഴ്ച മുമ്പാണ് ഇവർ വീട്ടിലെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാദാപുരത്ത് വണ്ടിയിൽ പെട്രോളടിക്കാൻ കയറ്റി, ഇന്ധന ടാങ്കിൽ 1 കിലോയോളം ഉപ്പ്; കണ്ടത് പുലര്‍ച്ചെ മത്സ്യം എടുക്കാൻ പോകുന്ന വഴി, പരാതി നൽകി
ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം