വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

Published : Nov 06, 2022, 11:18 PM IST
വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

Synopsis

കലഞ്ഞൂർ സ്വദേശികളായ അർജുൻ, ആകാശ് എന്നിവരാണ് പിടിയിലായത്. പഞ്ചായത്ത്‌ അംഗത്തിന്റ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസുക്കാർക്ക് നേരെയും യുവാക്കൾ അതിക്രമം കാണിച്ചു.

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ കേസിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലഞ്ഞൂർ സ്വദേശികളായ അർജുൻ, ആകാശ് എന്നിവരാണ് പിടിയിലായത്. പഞ്ചായത്ത്‌ അംഗത്തിന്റ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസുക്കാർക്ക് നേരെയും യുവാക്കൾ അതിക്രമം കാണിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

PREV
click me!

Recommended Stories

മകന്‍ കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയെ രക്ഷിക്കാനായില്ല; മരണം ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച്
വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്