കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി, പൊള്ളലേറ്റ് യുവതി ചികിത്സയിൽ

Published : Aug 17, 2026, 01:37 AM IST
fire

Synopsis

തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ 'അമ്മ പത്മിനിക്കും പൊള്ളലേറ്റു .

കണ്ണൂർ: കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി പ്രജിഷക്കാണ് പൊള്ളലേറ്റത് . തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു . ഇരുവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പ്രജിഷയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഞ്ജു കെ എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു
വിവാഹത്തിന് യാത്രചെയ്ത അതേ ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷവും; കുടുംബാം​ഗങ്ങളുമായി യാത്ര; ആഘോഷമാക്കി ആനവണ്ടി ആരാധകൻ