വിമാനത്താവളം വഴി സ്വർണം കടത്തിയ യുവതി അറസ്റ്റിൽ

Published : Jun 19, 2019, 08:47 AM ISTUpdated : Jun 19, 2019, 11:09 AM IST
വിമാനത്താവളം വഴി സ്വർണം കടത്തിയ യുവതി അറസ്റ്റിൽ

Synopsis

രണ്ടര കിലോ സ്വർണം കടത്തിയ ഇവർ പിടിക്കപ്പെടുമെന്നായപ്പോൾ തിരികെ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ശ്രീലക്ഷ്മി പിടിയിലായത്. 

കൊച്ചി: മൂന്നുമാസം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി രണ്ടരക്കിലോ സ്വർണം കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്.

വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നാണ് മൂന്നുമാസം മുമ്പ് സ്വർണം കണ്ടെടുത്തത്. എന്നാൽ ആരാണ് ഇവിടെ സ്വർണം കൊണ്ടുവെച്ചതെന്ന് വ്യക്തമായിരുന്നില്ല. സ്വർണക്കടത്തിലെ ഇടനിലക്കാരിയായ ശ്രീലക്ഷ്മി പിന്നീട് ദുബായിലേക്ക് കടന്നു. അവിടെനിന്ന് തിരിച്ചുവരുമ്പോഴാണ് നെടുമ്പാശേരിയിൽ വെച്ച് യുവതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം