കോഴിക്കോട് രണ്ട് സംഭവങ്ങളിലായി സ്ത്രീകള്‍ക്ക് നേരെ ആക്രമണം: ഓൺലൈൻ ടാക്സി ഡ്രൈവർ അടക്കം രണ്ട് പേര്‍ അറസ്റ്റിൽ

Published : Sep 03, 2026, 11:30 PM IST
Shihab

Synopsis

ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെ അസഭ്യവർഷവും നടത്തി. പരിക്കേറ്റ സ്ത്രീകൾ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: നഗരത്തിൽ ഓൺലൈൻ ടാക്സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. പൊറ്റമ്മല്‍ സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ കോഴിക്കോട് നഗരത്തിൽ സ്ത്രീകൾക്ക് നേരെ ആക്രമണം. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവ് സ്ത്രീകളെ മർദിച്ചു. കുടുംബശ്രി ജില്ലാമിഷൻ ജീവനക്കാരിയുടെ മുഖത്തടിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെ അസഭ്യവർഷവും നടത്തി. പരിക്കേറ്റ സ്ത്രീകൾ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ജീപ്പില്‍ നിന്ന് പുറത്തിറങ്ങാതെ യുവാവ്; പൊക്കിയെടുത്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ്
പഴയ നാണയങ്ങൾ വിറ്റാൽ വൻതുക ലഭിക്കുമെന്ന് വാഗ്ദാനം; കൊച്ചിയിൽ ബിഹാർ സ്വദേശിക്ക് നഷ്ടമായത് 2.70 ലക്ഷം രൂപ