ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Published : Mar 19, 2024, 06:32 PM ISTUpdated : Mar 19, 2024, 06:33 PM IST
ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Synopsis

പുനലൂർ കാഞ്ഞിരമല സ്വദേശിയായ എസ് അൻസാർ (31) ആണ് മരിച്ചത്. പരവൂർ പൊഴിക്കര ദേവീക്ഷേത്രത്തിന് പിൻവശത്തായിരുന്നു സംഭവം.

കൊല്ലം: കൊല്ലം പരവൂരിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. പുനലൂർ കാഞ്ഞിരമല സ്വദേശിയായ എസ് അൻസാർ (31) ആണ് മരിച്ചത്. പരവൂർ പൊഴിക്കര ദേവീക്ഷേത്രത്തിന് പിൻവശത്തായിരുന്നു സംഭവം നടന്നത്. വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവാവ് തിരയിൽപ്പെട്ട് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ