കോഴിക്കോട് ബീച്ചിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

Web Desk   | Asianet News
Published : Feb 20, 2021, 06:49 AM ISTUpdated : Feb 20, 2021, 07:48 AM IST
കോഴിക്കോട് ബീച്ചിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജ് മോമോർച്ചറിയിലക്ക് മാറ്റി.  നടപടിക്രമങ്ങൾക്ക്  ശേഷം ഖബറടക്കം (20-02-21) ശനിയാഴ്ച കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെ.പി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അസ്മയാണ് മാതാവ് സഹോദരങ്ങൾ: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി.  നടപടിക്രമങ്ങൾക്ക്  ശേഷം ഖബറടക്കം (20-02-21) ശനിയാഴ്ച കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ ആക്രിക്കാരന് വിൽക്കാൻ ശ്രമം, പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത
ചൂണ്ടയിടുന്നതിനിടെ കടലിൽ വീണു; കോവളത്ത് മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ലൈഫ് ഗാഡുമാർ