പത്തനംതിട്ടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Published : Mar 22, 2024, 11:45 AM IST
 പത്തനംതിട്ടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Synopsis

ഉദ്യോ​ഗസ്ഥരായ കെകെ ഗോപകുമാർ, പിഒ രാജീവ്‌ കെ, ജി ബിനുരാജ്, സുൽഫിക്കർ, അജി എസ് സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്‌, അനൂപ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഫ്രിജീഷ് എന്നിവരും പ്രതിയെ പിടികൂടി സംഘത്തിലുണ്ടായിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ടയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസ് പിടിയിലായത്. പ്രതിയിൽ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉദ്യോ​ഗസ്ഥരായ കെകെ ഗോപകുമാർ, പിഒ രാജീവ്‌ കെ, ജി ബിനുരാജ്, സുൽഫിക്കർ, അജി എസ് സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്‌, അനൂപ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഫ്രിജീഷ് എന്നിവരും പ്രതിയെ പിടികൂടി സംഘത്തിലുണ്ടായിരുന്നു. 

ബാത്ത്റൂമിൽ പോകാനും വെള്ളമില്ല': കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം മുടങ്ങി, വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു, ഒരേ സമയം 11പേർക്ക് കടിയേറ്റു; മേയർ ഇടപെണമെന്ന് നാട്ടുകാർ
ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല; ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്ഐ