ബൈക്ക് യാത്രക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

By Web TeamFirst Published Feb 1, 2021, 10:31 PM IST
Highlights

ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ആറാട്ടുപുഴ വാഴപ്പള്ളിൽ  തങ്ങൾ കുഞ്ഞിന്റെ മകൻ നാസർ  മരണപെട്ടു.

കായംകുളം: ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ആറാട്ടുപുഴ വാഴപ്പള്ളിൽ  തങ്ങൾ കുഞ്ഞിന്റെ മകൻ നാസർ  മരണപെട്ടു. ആലപ്പുഴയ്ക്ക് ബൈക്കിൽ പോകുന്ന വഴി കുഴഞ്ഞുവീണ നാസറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപെട്ടിരുന്നു. വിദേശത്ത് നിന്ന് വന്ന് ക്വാറന്റീൻ കഴിഞ്ഞു സ്വകാര്യ ആവശ്യത്തിനായിപോവുകയായിരുന്നു.

click me!