തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി

Published : Nov 18, 2026, 11:24 PM IST
deadbody

Synopsis

അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദു (30) ആണ്‌ മരിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. കൊട്ടാരക്കര സ്വദേശിയാണ് ചന്ദു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദു (30) ആണ്‌ മരിച്ചത്. മെഡിക്കൽ കോളേജിലെ പേ വാർഡിലാണ് ഇയാൾ തൂങ്ങി മരിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. ഇന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും. കൊട്ടാരക്കര സ്വദേശിയാണ് ചന്ദു. വൈകിട്ട് 5.30 ഓടെയാണ് പേവാർഡിൽ ജീവനൊടുക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയോധികനെ ആക്രമിച്ച് മോഷണം; പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ