നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Jul 22, 2024, 08:38 AM IST
നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Synopsis

കിഴക്കഞ്ചേരി വക്കാല  ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്

പാലക്കാട്: പാലക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല  ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം . മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃശ്ശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

ഭരണം പോയാലും വേണ്ടില്ല, പോത്തും പിടിയും വിളമ്പിയ ആൾ പാർട്ടിയിൽ വേണ്ട; പിറവത്തെ കൗൺസിലറെ പുറത്താക്കാൻ നീക്കം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവയിൽ പോക്സോ കേസ് ഇരയെ കാണാതായി, 16കാരി പോയത് പ്രതിക്ക് ഒപ്പമെന്ന് സംശയം; റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതായി ഓട്ടോ ഡ്രൈവർ
കുറ്റിപ്പറത്ത് ബസ് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; ഒരുമരണം, മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്