May 16, 2025, 2:35 AM IST
ചെങ്ങന്നൂർ കൊല്ലകടവിൽ വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് മരിച്ചത്
May 15, 2025, 9:26 AM IST
മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
May 14, 2025, 9:59 AM IST
പിന്നാലെ വന്ന സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക്, അപകടത്തിൽ റോഡില്‍ വീണുകിടന്ന കലേഷിന്റെ ബൈക്കില്‍ ഇടിച്ചു മറിഞ്ഞു.
May 11, 2025, 9:11 PM IST
കുട്ടനെല്ലുർ ക്ഷേത്ര ദർശനം കഴിഞ്ഞ് ദേശീയപാത കുറുകേ കടക്കുന്നതിനിടയിലാണ് അപകടം
May 10, 2025, 3:12 PM IST
റോഡിൽ റിഫ്ലക്ടറോ ബാരിക്കേഡോ സ്ഥാപിക്കാതെ അലക്ഷ്യമായി അതിവേഗ പാതയിൽ നിർത്തിയിട്ടതാണ് അപകട കാരണമായത്.
May 10, 2025, 3:07 PM IST
തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവരാഗം എന്ന ബസാണ് ബൈക്കിലിടിച്ചത്.
May 8, 2025, 7:44 AM IST
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് 21കാരനായ ബൈക്ക് യാത്രികൻ മരിച്ചു
May 7, 2025, 2:31 PM IST
ഒടുവിൽ പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.
May 5, 2025, 10:25 AM IST
ഉത്തർപ്രദേശിൽ വ്യാജ ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. വ്യാജ ഹെൽമെറ്റ് വിൽക്കുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ബിഐഎസ് സർട്ടിഫൈഡ് ഹെൽമെറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.
May 5, 2025, 8:04 AM IST
ബസിനടിയില്‍പ്പെട്ട യുവാവുമായി റോഡിലൂടെ ഏറെ നേരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ആദിത്യന്‍ ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു.
May 4, 2025, 9:49 PM IST
ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്
May 2, 2025, 1:51 PM IST
രാവിലെ പള്ളിപ്പടിയിൽ വച്ച് വളവിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ നിഖീഷിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
Apr 29, 2025, 2:26 PM IST
വീതി കുറഞ്ഞ റോഡില്‍ എതിര്‍ ദിശയില്‍ ബൈക്ക് വന്നപ്പോള്‍ സൈഡ് നല്‍കിയതിനെ തുടര്‍ന്ന് അബദ്ധത്തില്‍ ലോറി കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
Apr 28, 2025, 11:01 AM IST
കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് വിമുക്തഭടൻ മരിച്ചു. തെരൂർ സ്വദേശി എം.കെ.ദിവാകരനാണ് മരിച്ചത്.
Apr 26, 2025, 9:21 PM IST
ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു.