കോട്ടയത്ത് വള്ളം മറിഞ്ഞ് യുവാവ് കായലിൽ വീണു; തെരച്ചിൽ തുടരുന്നു

Published : May 17, 2021, 04:46 PM IST
കോട്ടയത്ത് വള്ളം മറിഞ്ഞ് യുവാവ് കായലിൽ വീണു; തെരച്ചിൽ തുടരുന്നു

Synopsis

അവശ്യ സാധനങ്ങൾ വാങ്ങാൻ വള്ളത്തിൽ കടയിൽ  പോയതായിരുന്നു രതീഷ്. മഴയെ തുടർന്ന് കായലിൽ  ജല നിരപ്പ് ഉയർന്നിരിക്കുകയാണ്.

കോട്ടയം: കോട്ടയത്ത് വള്ളം മറിഞ്ഞ് യുവാവ് കായലിൽ വീണു. നീണ്ടിശ്ശേരിയിൽ രതീഷാണ്  പഴുക്കാനില കായലിൽ വീണത്. ഫയർ ഫോഴ്‌സും പൊലീസും തെരച്ചിൽ തുടരുകയാണ്.

അവശ്യ സാധനങ്ങൾ വാങ്ങാൻ വള്ളത്തിൽ കടയിൽ  പോയതായിരുന്നു രതീഷ്. മഴയെ തുടർന്ന് കായലിൽ  ജല നിരപ്പ് ഉയർന്നിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി
മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്, പണവും ബൈക്കും പോയെന്ന് പരാതി