യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Published : Feb 14, 2019, 10:32 AM ISTUpdated : Feb 14, 2019, 10:52 AM IST
യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്പേസ് പാർക്ക് ലോഡ്ജിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇയാൾ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു

കൽപ്പറ്റ: നഗരത്തിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കോഴിക്കോട്  പന്തീരംകാവ് കുഴിപ്പള്ളി പുത്തൂർമഠം സജീഷാണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്പേസ് പാർക്ക് ലോഡ്ജിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇയാൾ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതിവിടെ നടക്കില്ല കലേഷേ', കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ വയറ്റിലും ഇടതുവാരിയെല്ലിനും കുത്തി; പ്രതി പിടിയിൽ
ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ മറക്കണ്ട! ശിവരാത്രിക്ക് ആലുവ മണപ്പുറത്തേക്ക് പോകും മുൻപ് പ്രധാന പാർക്കിംഗ് ക്രമീകരണങ്ങൾ അറിയാം