രഹസ്യ വിവരം കിട്ടി പൊലീസെത്തി; തൃപ്പൂണിത്തുറയിലെ അപ്പാർട്മെൻ്റിൽ യുവതി അറസ്റ്റിൽ, പിടിച്ചത് 90 ഗ്രാം എംഡിഎംഎ

Published : Oct 06, 2024, 08:10 AM IST
രഹസ്യ വിവരം കിട്ടി പൊലീസെത്തി; തൃപ്പൂണിത്തുറയിലെ അപ്പാർട്മെൻ്റിൽ യുവതി അറസ്റ്റിൽ, പിടിച്ചത് 90 ഗ്രാം എംഡിഎംഎ

Synopsis

തൃപ്പൂണിത്തുറയിലെ അപാർട്മെൻ്റിൽ നിന്ന് 90 ഗ്രാം എംഡിഎംഎയുമായി യുവതിയെ പിടികൂടി

കൊച്ചി: തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്ന് ലഹരി മരുന്നുകളുമായി യുവതി പിടിയിലായി. 90ഗ്രാം എംഡിഎംഎ, 9 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി കൊച്ചി സ്വദേശി ജ്യോതിയെയാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ജ്യോതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു
കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം