തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ ടയർ പൊട്ടിത്തെറിച്ച് അപകടം: യുവതി മരിച്ചു

Web Desk   | Asianet News
Published : Aug 24, 2021, 08:01 PM ISTUpdated : Aug 24, 2021, 09:13 PM IST
തിരുവനന്തപുരത്ത്  ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ ടയർ പൊട്ടിത്തെറിച്ച് അപകടം: യുവതി മരിച്ചു

Synopsis

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആര്യ. സ്കൂട്ടറോടിച്ച യുവാവിന് പരിക്കേറ്റു.

തിരുവനന്തപുരം: സ്കൂട്ടറിൻ്റെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ  അപകടത്തിൽ യുവതി മരിച്ചു. എക്സ്റേ ടെക്നീഷ്യനായ വിതുര കൊപ്പത്തെ ആര്യ (23) ആണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആര്യ. സ്കൂട്ടറോടിച്ച യുവാവിന് പരിക്കേറ്റു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി