മൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ കാണാതായി

Published : Jan 29, 2024, 08:51 PM ISTUpdated : Jan 29, 2024, 11:49 PM IST
മൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ കാണാതായി

Synopsis

മേത്തല അഞ്ചപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം ചാത്തേടം തുരുത്തിപ്പുറം സ്വദേശിനി ഷാലിമയെയാണ് കോട്ടപ്പുറം പുഴയിൽ കാണാതായത്.

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം - മൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ കാണാതായി. മേത്തല അഞ്ചപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം ചാത്തേടം തുരുത്തിപ്പുറം സ്വദേശിനി ഷാലിമയെയാണ് കോട്ടപ്പുറം പുഴയിൽ കാണാതായത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് യുവതി പുഴയിൽ ചാടിയത്. തീരദേശ പൊലീസും നാട്ടുകാരും ഏറെ നേരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവാഹിതയായ യുവതി കഴിഞ്ഞ ഏതാനും നാളുകളായി ആൺസുഹൃത്തുമൊത്ത് അഞ്ചപ്പാലത്ത് താമസിച്ചു വരികയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി 26കാരന് 47 വർഷം തടവ്
അരൂരിൽ 'ദേശാടനപക്ഷി', യുഡിഎഫിൽ കലാപം; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ