ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച അപകടം; പിതാവിന് പിന്നാലെ മകളും മരിച്ചു

Published : Sep 04, 2019, 06:40 PM IST
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച അപകടം; പിതാവിന് പിന്നാലെ മകളും മരിച്ചു

Synopsis

തിങ്കളാഴ്ച പതിമംഗലത്തായിരുന്നു അപകടം. പിതാവ് അബ്ദുല്‍ ഖാദര്‍ തത്ക്ഷണം മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍(55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്

കോഴിക്കോട്: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്ദമംഗലം പടനിലം ഉപ്പഞ്ചേരിമ്മല്‍ അബ്ദുല്‍ ഖാദറിന്റ മകളും കൊടുവള്ളി സ്വദേശി തങ്ങള്‍സ് നജ്മുദ്ദീന്റെ ഭാര്യയുമായ ശബ്‌നയാണ് മരിച്ചത്. തിങ്കളാഴ്ച പതിമംഗലത്തായിരുന്നു അപകടം.

പിതാവ് അബ്ദുല്‍ ഖാദര്‍ തത്ക്ഷണം മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍(55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് കോടതി ശിക്ഷ ജീവപര്യന്തമാക്കി; ഇടയ്ക്കോട് കൊലക്കേസിൽ വിധി
പ്രശ്നപരിഹാരത്തിനായി ഇടക്കിടക്ക് വീട്ടിലെത്തുന്ന യുവതി, പൂജാരിയുടെ വിശ്വാസം നേടിയെടുത്തു; ഭാര്യയുടെ 12 പവന്‍ മോഷണം പോയ കേസില്‍ അറസ്റ്റില്‍