മീൻ പിടിക്കാനെത്തിയ യുവാവ് കാൽ വഴുതി കല്ലാർ ഡാമിൽ വീണു, മൃതദേഹം കണ്ടെത്തി

Published : Oct 01, 2020, 02:17 PM ISTUpdated : Oct 01, 2020, 02:38 PM IST
മീൻ പിടിക്കാനെത്തിയ യുവാവ് കാൽ വഴുതി കല്ലാർ ഡാമിൽ വീണു, മൃതദേഹം കണ്ടെത്തി

Synopsis

മീൻ പിടിയ്ക്കാൻ എത്തിയ സുഹൃത്തുക്കൾ കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. ഒരാൾ രക്ഷപെട്ടു

ഇടുക്കി: കല്ലാർ ഡാമിൽ യുവാവ് മുങ്ങിമരിച്ചു. മീൻ പിടിയ്ക്കാൻ എത്തിയ സുഹൃത്തുക്കൾ കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. ഒരാൾ രക്ഷപെട്ടു. നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി ജിബിൻ (27) ആണ് മരിച്ചത്. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ്   മൃതദേഹം കണ്ടെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരാതി നൽകിയ യുവാവിന്‍റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു, പൊലീസ് കണ്ടത് മോഷ്ടിച്ച സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ; പിടിയിൽ
പൂട്ടിക്കിടന്ന വീട്ടിലെ കറന്റ് ബിൽ എടുക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടുതകർത്ത നിലയിൽ, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണം