ബൈക്ക് മോഷ്ടിച്ച് മുങ്ങാൻ ശ്രമം, യുവാക്കൾ പിടിയിൽ

Published : Jun 26, 2023, 12:52 PM IST
ബൈക്ക് മോഷ്ടിച്ച് മുങ്ങാൻ ശ്രമം, യുവാക്കൾ പിടിയിൽ

Synopsis

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തിരുവനന്തപുരം: വർക്കല​ നഗ​ര​സ​ഭ​ക്ക്​ മു​ന്നി​ൽ​നി​ന്ന്​ ബൈ​ക്ക് മോ​ഷ്ടി​ച്ച്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര തോ​പ്പി​ൽ വീ​ട്ടി​ൽ ഫ​വാ​സ് (34), പെ​രു​മാ​തു​റ കൊ​ട്ടാ​രം തു​രു​ത്തി​ൽ അ​ങ്ങ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​ബ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ലെ ബ​സ്​ സ്റ്റോ​പ്പി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​ത്ത​ൻ​ച​ന്ത ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് മോ​ഷ്ടി​ച്ച ശേ​ഷം പ്ര​തി​ക​ൾ ന​മ്പ​ർ പ്ലേ​റ്റ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പ​തി​യാ​ത്ത വി​ധ​ത്തി​ൽ മ​റ​ച്ചു​വെ​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ ഫ​വാ​സി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ആം​ഡ്​ ആ​ക്ട് പ്ര​കാ​ര​വും ക​ഠി​നം​കു​ളം സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Read More... ഫോൺ പെ വഴി പണമയച്ചു, തർക്കം; പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നട്ടുച്ചക്ക് വീട്ടുപറമ്പിലെ കിണറ്റിൽ നിന്ന് ശബ്ദം, ഓടിയെത്തി നോക്കിയപ്പോൾ വീണു കിടക്കുന്നത് കുഞ്ഞുങ്ങളുൾപ്പെടെ ഏഴ് കാട്ടുപന്നികൾ
ഭാര്യ പ്രസവത്തിന് ആശുപത്രിയിലായ ദിവസം വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയായ 11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 83 വർഷം തടവ്, 1 ലക്ഷം പിഴയും