പുനലൂരിൽ കാട് വെട്ടുന്നതിനിടെ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Published : Oct 14, 2025, 01:00 PM ISTUpdated : Oct 14, 2025, 02:24 PM IST
shock death kollam

Synopsis

ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്.

കൊല്ലം: കൊല്ലം പുനലൂരിൽ  വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.  പിറവന്തൂർ സ്വദേശി അനീഷ് ആണ് മരിച്ചത്. കുരിയോട്ടുമല ഫാമിൽ  വൈദ്യുതി ലൈനിൽ തട്ടിനിന്ന മരം  വെട്ടി മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.  ഫാമിലെ താൽക്കാലിക ജീവനക്കാരനായിരുന്നു 39 കാരനായ  അനീഷ്. വൈദ്യുതാഘാതമേറ്റ്  വീണ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാര്‍ച്ച് 15 മുതല്‍ 23 വരെയുള്ള കണക്ക്, മലപ്പുറത്ത് മാത്രം കണ്ടുകെട്ടിയത് പണമടക്കം 3,28,10,430 രൂപ മൂല്യമുള്ള സാധനങ്ങൾ
ക്രൂരതയുടെ ആവർത്തനം! അമ്മയെ കൊന്ന് ജയിലിലായി, പരോളിലിറങ്ങി സഹോദരനെയും തല്ലിക്കൊന്നു; പന്നിവിഴ സ്വദേശിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ