Bike Accident : ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

Published : Dec 27, 2021, 09:14 PM IST
Bike Accident : ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

Synopsis

ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് ദാരുണമായ അപകടം സംഭവിച്ചത്. 

ഹരിപ്പാട്: തമിഴ്നാട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ(Bike accident) ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ചു. ചെറുതന പത്താം വാർഡ് മഴമഞ്ചേരിൽ വീട്ടിൽ  ശ്രീജിത്ത് (36 ) ആണ്  മരിച്ചത്. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഈറോഡ് വെച്ച് ബൈക്ക് ഡിവൈഡലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:  രഞ്ജിനി മകൾ : ഗൗരി. സംസ്കാരം  ബുധനാഴ്ച നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുനലൂരിൽ റബർ മരത്തിൽ കെട്ടിവെച്ച് കത്തിച്ച് കളഞ്ഞ മൃതദേഹത്തിന് പിന്നാലെ പൊലീസ്, വമ്പൻ ട്വിസ്റ്റ്, അന്വേഷിച്ചത് പ്രതിയെന്ന് സംശയിച്ച ആളുടെ കൊലപാതകം
കേരളത്തിൽ ആഘോഷപൂര്‍വ്വം വിവാഹിതയായ വൈറൽ സുന്ദരിക്ക് പ്രായപൂർത്തിയായില്ലേ, വ്യാപക പ്രചാരണങ്ങൾക്ക് മറുപടിയുമായി പൊലീസ്