പത്തനംതിട്ടയില്‍ ട്രാക്ടര്‍ മറിഞ്ഞ് ഡിവൈഎഫ്ഐ നേതാവ് മരിച്ചു

Published : Sep 14, 2020, 12:09 AM IST
പത്തനംതിട്ടയില്‍ ട്രാക്ടര്‍ മറിഞ്ഞ് ഡിവൈഎഫ്ഐ  നേതാവ് മരിച്ചു

Synopsis

 ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ ദിലീപ് ആണ് ട്രാക്ടര്‍ മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൊടുമൺ സ്വദേശി ദിലീപ് പ്രസാദ് (37 ) ആണ് മരിച്ചത്. 
 ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ദിലീപ് പ്രസാദ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാധ്യമപ്രവർത്തകരുടെ ഇടപെടൽ, പൊലീസിൻ്റെ കരുതൽ; യുവാവിന് ഒടുവിൽ സ്വന്തം കുടുംബത്തിന്റെ തണൽ
'കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം', പുലികളിക്കെതിരെ വി കെ ശ്രീരാമൻ, രൂക്ഷ വിമർശനം