ഒഴുക്കില്‍പ്പെട്ട ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Published : Sep 12, 2020, 07:27 PM ISTUpdated : Sep 12, 2020, 07:30 PM IST
ഒഴുക്കില്‍പ്പെട്ട ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Synopsis

വെള്ളനാട് കുളക്കോട് സ്വദേശി അരുൺ (34 ) ആണ് മരിച്ചത്. തിരുവനന്തപുരം ആർ സി സിയിലെ ജീവനക്കാരനാണ്.

തിരുവനന്തപുരം: വെള്ളത്തിൽ വീണ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് സ്വദേശി അരുൺ (34 ) ആണ് മരിച്ചത്.

പാലോട് സ്വദേശിയായ സജിത് ആറ്റിൽ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അരുൺ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. സജിത്തിന് വേണ്ടി തിരച്ചിൽ തുടരുന്നു. മരിച്ച അരുൺ തിരുവനന്തപുരം ആർ സി സിയിലെ ജീവനക്കാരനാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അവസരം കുറഞ്ഞാൽ മറ്റ് പാര്‍ട്ടികളെ മണിയടിക്കുന്ന ശങ്കറുമാർക്ക് മനസ്സിലാകില്ല', ശരത്തിന്റെയും കൃപേഷിന്റെയും ചിത്രവും കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
മാസങ്ങളായി ചങ്ങലയിൽ ബന്ധിതൻ, പാപ്പാന്മാർക്ക് അടുത്തുവരാൻ ഭയം; സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റി