
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളേറ്റിൽ തറോൽ സ്വദേശി സുജിത്ത് (29) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചളിക്കോട് അങ്ങാടിയിൽ വച്ചാണ് അപകടം നടന്ന്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു സുജിത്ത്. അച്ഛൻ: തന്യൻ. അമ്മ:കമല. സഹോദരങ്ങൾ: സിൻജിത്ത്, മഞ്ജു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam