അടിമാലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

By Web TeamFirst Published May 16, 2020, 10:31 PM IST
Highlights

വീടിന് സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിനെ ആന പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു.

ഇടുക്കി: ഇടുക്കി അടിമാലി പഴംപള്ളിച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പഴംപിളളിച്ചാൽ കമ്പിലൈൻ സ്വദേശി പ്രിൻസ് (40) ആണ് മരിച്ചത്. വീടിന് സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ പ്രിൻസിനെ ആന പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു.

click me!