കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാനില്ല

Published : Jun 25, 2019, 10:19 PM ISTUpdated : Jun 25, 2019, 10:34 PM IST
കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാനില്ല

Synopsis

കരിമ്പനക്കുളം സ്വദേശി മനോജിനെയാണ് കാണാതായത്

കോട്ടയം: കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കോട്ടയം മണിമലയാറിലെ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. കരിമ്പനക്കുളം സ്വദേശി മനോജിനെയാണ് കാണാതായത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മനോജ് ഒഴുക്കിൽ പെടുകയായിരുന്നു. 45 വയസായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, മാരകായുധങ്ങളുമായെത്തിയ സംഘം വീട് അടിച്ചുതകർത്തു, ഉത്സവത്തിനിടയിലെ തര്‍ക്കമെന്ന് സൂചന
എടയാർ വ്യവസായ മേഖലയിൽ തീ പിടിത്തം, ഓയിൽ കമ്പനിക്ക് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെ നിരോധന ഉത്തരവ്