
തിരുവനന്തപുരം: കരമനയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെള്ളനാട് മിത്രാകോണം സ്വദേശി ഗോകുൽ (20) ആണ് മരിച്ചത്.
അരുവിക്കര പഴയ പൊലീസ് സ്റ്റേഷനടുത്തുള്ള ബലിക്കടവിൽ ഇന്ന് ഉച്ചയോടെയാണ് ഗോകുൽ കുളിക്കാനിറങ്ങിയത്. കാണാതായതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: തലസ്ഥാനത്ത് 222 പേര്‍ക്ക് കൊവിഡ്; 203 കേസുകളും സമ്പര്‍ക്കം വഴി...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam