യുവാവ് വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ

Published : Oct 31, 2019, 08:50 AM IST
യുവാവ് വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ

Synopsis

പ്രശസ്ത ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിന്റെ സഹോദരനാണ് നേരത്തെ ഇന്ത്യാവിഷൻ, മീഡിയ വൺ എന്നീ സ്ഥാപനങ്ങളിൽ ക്യാമറാമാൻ ആയിരുന്നു

കൽപ്പറ്റ: യുവാവിനെ വീടിനു മുൻപിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ഓടത്തോട് പുല്ലിതൊടിക പി.ടി ഇഖ്ബാലിനെയാണ് (37), ഇന്ന് രാവിലെ വീടിന് മുൻപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രശസ്ത ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിന്റെ സഹോദരനാണ്.  നേരത്തെ ഇന്ത്യാവിഷൻ, മീഡിയ വൺ എന്നീ സ്ഥാപനങ്ങളിൽ ക്യാമറാമാൻ ആയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം