കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

Published : Jun 25, 2021, 08:56 PM IST
കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

Synopsis

കാണാതായ ജിനുവിനൊപ്പം തിരയില്‍ അകപ്പെട്ട രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ആലപ്പുഴ: ആലപ്പുഴയില്‍ കടലിൽ കുളിക്കാൻ ഇറങ്ങിയ ആളെ കാണാതായി. പുന്നപ്ര വടക്ക് സ്വദേശി ജിനു(22) എന്ന യുവാവിനെയാണ് ഇന്ന് കടലില്‍ കാണാതായത്. ഇയാൾക്ക് ഒപ്പം തിരയില്‍പ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായ ജിനുവിനായി തെരച്ചില്‍ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ
കാട്ടുപന്നിയെ കണ്ട് പേടിച്ച് അധ്യാപകൻ കയറിയത് ഭീമൻ റബ്ബർ മരത്തിൽ, ഇറങ്ങാൻ കഴിയാതായതോടെ രക്ഷാപ്രവർത്തനം