വളകൾ നോക്കാനായി കയ്യിലെടുത്തു, പിന്നാലെ പുറത്തേക്ക് ഓടി ബൈക്കിൽ കയറി മുങ്ങി, നഷ്ടമായത് ലക്ഷങ്ങൾ

Published : Apr 22, 2026, 10:29 PM IST
gold

Synopsis

മലപ്പുറം കൊണ്ടോട്ടി പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

കൊണ്ടോട്ടി: സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തിയ ആൾ ആഭരണങ്ങളുമായി മുങ്ങി. രണ്ടു ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളുമായാണ് യുവാവ് കടന്നു കളഞ്ഞത്.കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം നടന്നത്. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. വളകൾ നോക്കാനായി കയ്യിലെടുത്ത ശേഷം 3 വളകളുമായി യുവാവ് പുറത്തേക്ക് ഓടുകയായിരുന്നു. പുറത്ത് ഉണ്ടായിരുന്ന ആളുടെ കൂടെ ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യ ശ്രമത്തിൽ തന്നെ ആഗോള പുരസ്കാരം, മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം, 3 ഫ്ലേവറിനും അംഗീകാരം
'അവര്‍ക്കെന്ത് ആറുവരിപ്പാത'; ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍