മൂന്നുകാലുള്ള പെണ്‍കുട്ടി; പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം

Published : Jan 13, 2017, 03:59 AM ISTUpdated : Oct 05, 2018, 12:55 AM IST
മൂന്നുകാലുള്ള പെണ്‍കുട്ടി; പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം

Synopsis

മൂന്ന് കാലുകളുള്ള പെണ്‍കുട്ടിയുടെ ചിത്രം വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡികളില്‍ വൈറലാകുന്നു.  മൂന്ന് കാലുകളുണ്ടെന്ന് തോന്നിക്കുന്ന കൗമാരക്കാരിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചൈനീസ് വംശജയാണെന്ന് തോന്നുന്ന പെണ്‍കുട്ടിയുടെ ചിത്രം കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. 

എന്നാല്‍ സൂക്ഷ്മമായ നിരീക്ഷണത്തില്‍ പെണ്‍കുട്ടിക്ക് മൂന്ന് കാലുകളില്ലെന്നും ഒപ്റ്റിക്കല്‍ ഇല്യുഷനാണ് നിങ്ങളുടെ കണ്ണുകളെ വഞ്ചിക്കുന്നതെന്ന് വ്യക്തമാണെന്നാണ് ഇപ്പോഴത്തെ കണ്ടത്തല്‍. പെണ്‍കുട്ടി പിടിച്ചിരിക്കുന്ന പൂച്ചട്ടിയാണ് മൂന്നാമത്തെ കാല് പോലെ തോന്നിക്കുകയും കാഴ്ചക്കാരനെ കണ്‍ഫ്യൂഷനാക്കുകയും ചെയ്യുന്നത്. ഏതായാലും ദശലക്ഷക്കണക്കിന് പേരാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കവും മക്കളും, തെയ്യം മോഹിനിയാട്ടത്തില്‍ പകര്‍ന്നാടുമ്പോള്‍