
രാഹുല്‍ ഗാന്ധിയുടെ ഒപ്പം ചിത്രമെടുക്കാന്‍ വാഹനത്തിന് മുകളിലേക്ക് ഏന്തിവലിഞ്ഞ് കയറിയ ഒരു ആരാധികയുടെ വീഡിയോ വൈറലാകുന്നു. സുരക്ഷാഭടന്മാരുണ്ടായിരുന്നെങ്കിലും ആരും ആരാധികയെ തടഞ്ഞില്ല എന്നുമാത്രമല്ല അവരെ കയറാനും ഇറങ്ങാനും സഹായിക്കുകയും ചെയ്തു. ഇതിന്‍ വീഡിയോ എഎന്‍ഐ ആണ് പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു സംഭവം അരങ്ങേറിയത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം