
ജന്‍മനാ ഇരുട്ടിലാണ് ആ മനുഷ്യന്‍. ഇപ്പോള്‍ ആകെയുള്ളത് അഞ്ചു വയസ്സുള്ള ഒരു മകള്‍. ജോലിക്ക് പോവാന്‍ ഏറെ ദൂരം നടക്കണം. കാഴ്ചയില്ലാത്ത അയാള്‍ക്ക് അത് ദുഷ്‌കരം. എന്നാല്‍, ജെന്നി എന്ന പിഞ്ചു മകള്‍ അയാള്‍ക്ക് വഴി കാട്ടിയാവുന്നു. അച്ഛനു മുന്നില്‍ ഒരു കമ്പു പിടിച്ചു നടന്ന് അവള്‍ അയാള്‍ക്ക് വഴികാട്ടുന്നു. എല്ലാ ദിവസവുമുണ്ട് അച്ഛനും മകളും ഒന്നിച്ചുള്ള ഇത്തരം യാത്രകള്‍.ഫിലിപ്പീന്‍സിലാണ് ഇവരുടെ ജീവിതം.
Video Courtesy: Rhuby Capunes
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം