
തിരുവനന്തപുരം: പെരുമ്പാവൂരില്‍ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനി അതിക്രൂരമായ കൊല്ലപ്പെട്ട സംഭവത്തില്‍ ഇത്ര ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്തു കൊണ്ടാണ് ഇത് സംഭവിച്ചത്? എന്തൊക്കെ കാരണങ്ങളാണ് ഇതിനു തടസ്സമായി നിന്നത്? കൊല നടന്ന ദിവസവും അടുത്ത ദിവസവും പൊലീസ് നടത്തിയ നടപടികള്‍ കേസ് അന്വേഷണത്തിന് എങ്ങനെയൊക്കെയാണ് തടസ്സമായി മാറിയത്? അന്വേഷണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണ്?
കേസുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ദുരൂഹതയും തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യം ആരായുകയാണ് www.asianetnews.tv. തുടക്കം മുതല്‍ ഈ സംഭവം കൈകാര്യം ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ബ്യൂറോയിലെ ലേഖകരായ അഭിലാഷ് ജി നായരും പ്രിയ ഇളവള്ളി മഠവും ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു. ലോകമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോടൊപ്പം ലൈവ് ആയി ഇവര്‍ നടത്തിയ വിശകലനമാണ് ഇവിടെ.
കാണാം:
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം