അവതാരകര്‍ തമ്മില്‍ ലൈവില്‍ തമ്മിലടി

Published : Feb 26, 2018, 05:34 PM ISTUpdated : Oct 04, 2018, 11:58 PM IST
അവതാരകര്‍ തമ്മില്‍ ലൈവില്‍ തമ്മിലടി

Synopsis

ടെലിവിഷനില്‍ പറ്റുന്ന അബന്ധങ്ങള്‍ എന്നും വാര്‍ത്തയാകാറുണ്ട്. പാകിസ്ഥാനിലെ ഒരു ചാനലില്‍ അവതാരകര്‍ തമ്മില്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ വൈറലാകുകയാണ്. 30 സെക്കന്‍റ്  നീളമുള്ള വീഡിയോയിൽ അവതാരകയോട് അവതാരകൻ രോഷാകുലനാവുന്നത് കാണാം. എങ്ങനെയാണ് ഞാൻ ഇവൾക്കൊപ്പം വാർത്ത വായിക്കുകയെന്ന് അവതാരകൻ വീഡിയോയിൽ ചോദിക്കുന്നുണ്ട്. എന്നാല്‍ ലൈവിലല്ല വാര്‍ത്തയുടെ ഇടവേളയിലാണ് ഈ സംഭവം എന്നാണ് വിശദീകരണം വരുന്നത്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്