പെണ്ണായ പെണ്ണുങ്ങള്‍: അരിസ്റ്റോ സുരേഷിന്റെ പുതിയ സംഗീത വീഡിയോ

Published : Aug 09, 2016, 09:55 AM ISTUpdated : Oct 04, 2018, 05:34 PM IST
പെണ്ണായ പെണ്ണുങ്ങള്‍: അരിസ്റ്റോ സുരേഷിന്റെ പുതിയ സംഗീത വീഡിയോ

Synopsis

തിരുവനന്തപുരം: മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ടിലൂടെ സുപരിചിതനായ അരിസ്റ്റോ സുരേഷ് എന്ന ചുമട്ടുതൊഴിലാളിയുടെ പുതിയ സംഗീത വീഡിയോ. 

ഡി സി ബുക്‌സ് സ്ഥാപനമായ ഡിസി മീഡിയ ലാബാണ് അരിസ്റ്റോ സുരേഷിന്റെ സംഗീതവീഡിയോ പുറത്തിറക്കിയത്. സാമൂഹ്യജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സുരേഷ് പാടുന്നത്.  

സഞ്ജീവ് എസ് പിള്ള, വിനീത് ഇ വി  എന്നിവരാണ് ആല്‍ബത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍. ബാങ്ക് ഉദ്യോഗസ്ഥയായ ജോസ്‌ന ജോസ്‌ന, മാധ്യമപ്രവര്‍ത്തകയായ ശിവപ്രിയ എസ്, വിദ്യാര്‍ത്ഥികളായ ആര്യ ബിജു, അപ്പു സതീശ്, മുഹമ്മദ് നിസാം, അജയ് കൃഷ്ണ, അഖില്‍ അശോക് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

കാണാം, ആ ഗാനം:

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി