കാമുകിയുടെ പുനര്‍ജ്ജന്മം: മൂര്‍ഖനോടൊപ്പം ജീവിക്കുന്ന യുവാവ്

Published : Nov 12, 2016, 08:26 AM ISTUpdated : Oct 05, 2018, 01:58 AM IST
കാമുകിയുടെ പുനര്‍ജ്ജന്മം: മൂര്‍ഖനോടൊപ്പം ജീവിക്കുന്ന യുവാവ്

Synopsis

കാമുകിയുടെ അതെ ഛായയാണത്രെ പാമ്പിനും. വോറാനന്‍ സരസാലിന്‍ എന്ന ലോക്കല്‍ റിപ്പോര്‍ട്ടര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ  ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വൈറല്‍ ആകുന്നത്. ഈ കാമുകിയോടോപ്പമാണ് ഈ യുവാവിന്‍റെ കൂടുതല്‍ സമയവും.ഒരു നിമിഷം പോലും ഇവര്‍ പിരിഞ്ഞിരിയ്ക്കാറില്ല.

ഉറങ്ങുന്നതും ഒരുമിച്ച് തന്നെ.തന്‍റെ പ്രണയം സത്യമായിരുന്നത് കൊണ്ട് ദൈവം കാമുകിയെ തിരിച്ച് തന്നെന്നാണ് ഇയാള്‍ വിശ്വസിയ്ക്കുന്നത്.  നാട്ടുകാര്‍ക്ക് പരിചിതനാണ് പാമ്പിന്‍റെ കൂടെ ജീവിയ്ക്കുന്ന ഈ യുവാവ്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അമേരിക്കൻ ഡ്രീം പോലെയല്ല, ജർമ്മനിയിലേക്ക് വിമാനം കയറും മുമ്പ് അറിയണം, വീഡിയോയുമായി യുവാവ്
ഇന്ത്യയിലെ ട്രെയിനിൽ ഒരു രാത്രി, അനുഭവം പ്രതീക്ഷിച്ചതായിരുന്നില്ല, വീഡിയോയുമായി വിദേശിയായ യുവതി