ഗര്‍ഭനിരോധന ഉറയുടെ പുതിയ ഒരു ഉപയോഗം

Published : Nov 18, 2016, 04:02 PM ISTUpdated : Oct 05, 2018, 03:12 AM IST
ഗര്‍ഭനിരോധന ഉറയുടെ പുതിയ ഒരു ഉപയോഗം

Synopsis

സമുദ്രത്തിലെ വില പിടിച്ച ചില മത്സ്യങ്ങളെ പിടിയ്ക്കാന്‍ ബലൂണ്‍ ഫിഷിംഗ് എന്ന നൂതന മാര്‍ഗ്ഗം ഇവര്‍ ഗര്‍ഭ നിരോധനഉറ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തത്. ബോട്ട് സ്വന്തമാക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളാണ് ക്യൂബയില്‍ ഉള്ളത്. ബരാക്കുട, റെഡ് സ്നാപ്പാര്‍ തുടങ്ങിയ വിലപിടിച്ച മീനുകളെ പിടിയ്ക്കാന്‍ അതുകൊണ്ട് കോണ്ടം ഉപയോഗിയ്ക്കുകയാണ് ഇവര്‍.കരയില്‍ നിന്നുകൊണ്ട് തന്നെ ഇത് നിയന്ത്രിയ്ക്കാവുന്നതാണ് എന്നത് കൊണ്ട് വളരെ ഫലപ്രദമാണ് ഈ മാര്‍ഗ്ഗം എന്നാണു ഇവര്‍ പറയുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വഴുതന വെറുതെ നട്ടിട്ട് പോവല്ലേ, 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ വിളവ് കൂടും
രാവിലെ ആണ്‍കുട്ടികളായി വേഷം മാറി കറങ്ങുന്ന ശാലുവും നീലുവും, ആളൊഴിഞ്ഞാൽ വീടിനകത്തേക്ക്, 'കള്ളന്മാരെ' കയ്യോടെ പൊക്കി പൊലീസ്