ഒറ്റവലിക്ക് ഒരു കുപ്പി മദ്യം; പിന്നീട് യുവാവിന് സംഭവിച്ചത്.!

Published : Mar 05, 2017, 06:46 AM ISTUpdated : Oct 04, 2018, 04:47 PM IST
ഒറ്റവലിക്ക് ഒരു കുപ്പി മദ്യം; പിന്നീട് യുവാവിന് സംഭവിച്ചത്.!

Synopsis

പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റ കുടിയില്‍ തീര്‍ത്ത യുവാവിനെ കാത്തിരുന്നത് ദുരന്തം. നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ് 23കാരനായ യുവാവ് അമിതമായി മദ്യം കഴിച്ച് മരിച്ചത്. 

630 ഡോളറിനായിരുന്നു കെല്‍വിന്‍ റാഫേല്‍ മെജിയ എന്ന യുവാവ് പന്തയം വെച്ചത്. ഒരു കുപ്പി ടെക്കീല ഒറ്റയടിക്ക് കെല്‍വിന്‍ മെജിയ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിന്നിട്ടുണ്ട്. 

പന്തയം ജയിച്ച പണം എണ്ണിക്കൊണ്ട് ഇയാളുടെ കയ്യില്‍ വെച്ചുകൊടുക്കുന്നതും അപ്പോഴേക്കും കെല്‍വിന്‍ കുഴഞ്ഞു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വേശ്യാലയത്തില്‍നിന്നും അധോലോകത്തേക്ക് ഒരു വഴി; ആര്‍ക്കും വേണ്ടാത്തവരുടെ മഹാറാണി!
ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്