ബാഹുബലി സിനിമയല്ല.. ഇത് ജീവിതം

Published : Sep 30, 2016, 01:29 PM ISTUpdated : Oct 05, 2018, 12:53 AM IST
ബാഹുബലി സിനിമയല്ല.. ഇത് ജീവിതം

Synopsis

ആധുനിക ലോകത്തെ ബാഹുബലി ദൃശ്യം അതാണ് ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ആന്ധ്രാപ്രദേശിലെ കുഡുമുസാരിയില്‍ നിന്നാണ് ഈ ചിത്രം. കഴുത്തറ്റത്തോളം വെള്ളത്തില്‍ അസുഖം ബാധിച്ച സ്വന്തം കുഞ്ഞിനെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് ആശുപത്രിയില്‍ പോകുവാന്‍ നദികടക്കുകയാണ് ഒരു അച്ഛന്‍. നദിക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന ഇവരുടെ ഗ്രാമത്തില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം പോലും ഇല്ല. നദി കടന്നതിന് ശേഷം 5 കിലോമീറ്റര്‍ നടന്നാണ് ഈ പിതാവ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഇതിന്‍റെ വീഡിയോ കാണുക

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്