
ബീജിംഗ്: ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയാല്‍ ചിലപ്പോള്‍ ആര്‍ക്കും ദേഷ്യം വരാം. എന്നാല്‍, ഈ ചൈനീസ് യുവതി ചെയ്തതുപോലെ ആരും ചെയ്യാനിടയില്ല. സ്വന്തം സ്‌കൂട്ടര്‍ തകര്‍ത്ത് പല കഷണങ്ങളാക്കിയാണ് കക്ഷി അരിശം തീര്‍ത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാവുകയും ചെയ്തു.
കിഴക്കന്‍ ചൈനയിലെ ഷവോസിംഗിലാണ് സംഭവം. കാണാം: ആ ദൃശ്യങ്ങള്‍:
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം