കാമുകന്‍റെ വിശ്വസ്തത പരീക്ഷിക്കാന്‍ കാമുകി ചെയ്തത്..!

Published : Oct 20, 2016, 03:44 PM ISTUpdated : Oct 05, 2018, 01:07 AM IST
കാമുകന്‍റെ വിശ്വസ്തത പരീക്ഷിക്കാന്‍ കാമുകി ചെയ്തത്..!

Synopsis

വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ഒരു കാമുകീകാമുക ബന്ധത്തിലുള്ള ഒരു കാമുകിയ്ക്കു തന്‍റെ കാമുകന്‍റെ വിശ്വാസ്യത ഒന്ന് പരീക്ഷിച്ചു നോക്കണമെന്ന് തോന്നി. അതിനായി അവള്‍ ക്യാച്ച് എ ചീറ്റര്‍ ഷോയുടെ നടത്തിപ്പുകാരുമായി ബന്ധപ്പെട്ടു. 

ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ വിശ്വസ്തത പുലര്‍ത്താതെ മറ്റു പങ്കാളികളെ അന്വേഷിച്ച് നടക്കുന്നവരെ 'തൊണ്ടിസഹിതം ' പിടികൂടുന്ന ഒരു ഷോ ആണ് ക്യാച്ച് എ ചീറ്റര്‍. ഇവരുടെ അഭിപ്രായ പ്രകാരം ഒരു പോണ്‍ താരത്തിനോട് അവനെ വശീകരിയ്ക്കാന്‍ ശ്രമിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

വീഡിയോ ഇവിടെ

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
പടിഞ്ഞാറിൻറെ അധികാരിയാകാൻ ഗ്രീൻലൻഡ് കപ്പൽ പാത പിടിക്കണം, ട്രംപിന്‍റെ ലക്ഷ്യങ്ങൾ