
മൈസൂരിലാണ് അതിശയകരമായ ഈ യോഗ പ്രകടനം നടന്നത്. 13കാരിയായ ഖുശിയാണ് ഏവരെയും അമ്പരപ്പിച്ചത്. നിരാലംബ പൂര്‍ണ്ണ ചക്രാസനയാണ് അവള്‍ അവതരിപ്പിച്ചത്. മൈസൂര്‍ ആര്‍ ബി ഐ നഗറിലെ കമ്യൂണിറ്റി ഹാളിലായിരുന്നു പ്രകടനം. ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഖുഷിയുടെ പ്രകടനം.
മൂന്നു വയസ്സിലാണ് ഈ കുട്ടി യോഗ അഭ്യസിച്ചു തുടങ്ങിയത്. ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം