വീഡിയോ: ഇന്ത്യയ്ക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍  ഉണ്ടെങ്കില്‍ ടൈംലൈന്‍ ഇങ്ങിനെ ആയിരിക്കും

Published : Aug 15, 2016, 06:44 AM ISTUpdated : Oct 05, 2018, 03:46 AM IST
വീഡിയോ: ഇന്ത്യയ്ക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍  ഉണ്ടെങ്കില്‍ ടൈംലൈന്‍ ഇങ്ങിനെ ആയിരിക്കും

Synopsis

ഇന്ത്യയ്ക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടെങ്കില്‍ അതെങ്ങിനെ ആയിരിക്കും? സ്വാതന്ത്ര്യവാര്‍ഷികത്തില്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയ beingindian എന്ന കൂട്ടായ്മയാണ് ഇത്തരമൊരു ചോദ്യം സ്വയം ചോദിച്ചത്. രാജ്യ ചരിത്രം ഒരു ഫേസ്ബുക്ക് ടൈം ലൈനിലൂടെ മനോഹരമായി അവതരിപ്പിക്കുന്ന വീഡിയോ ചിത്രമായിരുന്നു അതിനുത്തരം. സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷത്തിലേക്ക് ഈ വീഡിയോ സമര്‍പ്പിക്കുന്നു

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വേശ്യാലയത്തില്‍നിന്നും അധോലോകത്തേക്ക് ഒരു വഴി; ആര്‍ക്കും വേണ്ടാത്തവരുടെ മഹാറാണി!
ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്