ആത്മാക്കള്‍ ഭൂമിയിലിറങ്ങുന്ന ദിനത്തില്‍ ആകാശത്ത് പായുന്ന പച്ചവെളിച്ചം; വീഡിയോ വൈറല്‍

Published : Nov 02, 2016, 04:51 AM ISTUpdated : Oct 04, 2018, 10:29 PM IST
ആത്മാക്കള്‍ ഭൂമിയിലിറങ്ങുന്ന ദിനത്തില്‍ ആകാശത്ത് പായുന്ന പച്ചവെളിച്ചം; വീഡിയോ വൈറല്‍

Synopsis

ആത്മാക്കള്‍ ഭൂമിയിലേക്കിറങ്ങുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഹാലോവീന്‍ ദിനത്തില്‍ ജപ്പാനിലെ ആകാശത്ത് തെളിഞ്ഞ അപൂര്‍വമായ പച്ചവെളിച്ചത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കിഴക്കന്‍ ജപ്പാനിലാണ് വ്യത്യസ്തമായ ഈ പ്രകാശം ദൃശ്യമായത്. ഫയര്‍ബോള്‍ എന്നറിയപ്പെടുന്ന ഉല്‍ക്കയാകാം ഇതെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.

ആകാശത്തുകൂടി അതിവേഗം കടന്നുപോയ ഈ പച്ച വെളിച്ചം ഇപ്പോഴും പലരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പക്ഷിയോ, വിമാനമോ അതോ ഹാലോവീന്‍ ആഘോഷം കഴിഞ്ഞ് ദുര്‍മന്ത്രവാദികള്‍ മടങ്ങുന്നതാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

ഉല്‍ക്കാ പതനം ആണെങ്കില്‍ ഉല്‍ക്കാവശിഷ്ടങ്ങളുടെയോ മറ്റ് വസ്തുക്കളുടെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നതാണ് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. വീഡിയോ കാണാം

 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
പടിഞ്ഞാറിൻറെ അധികാരിയാകാൻ ഗ്രീൻലൻഡ് കപ്പൽ പാത പിടിക്കണം, ട്രംപിന്‍റെ ലക്ഷ്യങ്ങൾ